വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 18, ചൊവ്വാഴ്ച

മണ്ണില്‍ മെനഞ്ഞത് ..മണ്ണായ് മാഞ്ഞത്..

തലക്കെട്ട് ചേര്‍ക്കുക

1 അഭിപ്രായം:

  1. മനുഷ്യന്‍ സൃഷ്ടിച്ച സൗന്ദര്യസമൃദ്ധിയുടെ സോപാനത്തില്‍ അവന്‍ തന്നെ പട്ടിണി കിടക്കുന്നു. അവന്‍ സൗന്ദര്യാത്മകമായ സംതൃപ്തിക്കു വേണ്ടി ദാഹിച്ചലയുന്നു. ഏകാകിയായ അവന്റെ ഏകാന്തഗൂഢമായ ആത്മദാഹം ശമിപ്പിക്കാന്‍ വന്‍കിടയായ ഉത്പാദന വസ്തുക്കള്‍ക്ക് കഴിവില്ല. എന്തെന്നാല്‍, അവ മനുഷ്യന്റെ അഭിരുചികളില്‍ നിന്ന് മുതലെടുക്കാനുള്ള കച്ചവടമാത്സര്യത്തിന്റെ ഉത്പാദനവസ്തുക്കളാണ്

    മറുപടിഇല്ലാതാക്കൂ