ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did not weave the web of life.,he is merely a strand of it,.what ever he does to the web,he does to himself...''
സിയാറ്റില്‍ ഗോത്രത്തലവന്റെ ഈ വാക്കുകള്‍ വീണ്ടും ഓര്ത്തുപോകയാണ് ഈ എന്ടോസള്‍ഫാന്‍ സന്ദര്‍ഭത്തില്‍.
രാസവളം,രാസകീടനാശിനി ഇല്ലാതെ കൃഷി ബുദ്ധി മുട്ടാവുമെന്നും കൃഷി ലാഭകരമല്ലെങ്കില്‍ ആരാണ് അത് നടത്തുക
എന്നും ബ്ലോഗില്‍ത്തന്നെ ആശങ്കകള്‍ കണ്ടു.
ഇതൊന്നും ആരെയും ബോദ്ധ്യപ്പെടുത്താന്‍ ആവില്ലെന്നറിയാം.എന്നാല്‍ ഈ ''ബൂലോകത്ത് ''
പ്ര തികരിക്കാതെ ഇരിക്കാന്‍ പറ്റില്ല.
എന്ടോസ ള്‍ഫാന്‍ എന്നല്ല ഒരു രാസകീടനാശി നിയും ഏറ്റുവാങ്ങി നിലനില്‍ക്കാന്‍ ഇനി നമ്മുടെ
ഭൂമിക്കു കഴിയുമെന്ന് തോന്നുന്നില്ല.അത്രമാത്രം
വിഷലി പ്തമായിരിക്കുന്നു.ഇത് നിരോധിക്കാന്‍ ഒരു ഗവേഷണത്തിന്റെ ആവശ്യകതയില്ല.കാരണം
പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിരിക്കുന്ന കാര്യുംആണ ത്.വന്‍ തോട്ടങ്ങളുടെ
സുരക്ഷിതത്വത്തിനുവേണ്ടി ചെറുമനുഷ്യന്‍ നിലംപരിശാകുന്നു.
വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം ..കേട്ടൊ
മറുപടിഇല്ലാതാക്കൂമനുഷ്യരും പ്രകൃതിയും ജീവജാലങ്ങളുമൊന്നുമല്ലല്ലോ നമുക്ക് പ്രധാനം.
മറുപടിഇല്ലാതാക്കൂപണം കൊയ്യാൻ ഇറങ്ങുന്ന ലാഭക്കൊതിയന്മാരായ ബഹുരാഷ്ട്രഭീമന്മാരുടെ താല്പര്യങ്ങളല്ലേ...
അവർ തിന്നു തീർത്തതിനു ശേഷം ജീവിതം ബാക്കിയാവുകയണെങ്കിൽ നമുക്ക് ജീവിക്കാം.
പ്രകൃ തിവിരുദ്ധതയില്‍ ഉപരിഗവേഷണങ്ങള്‍ ചെയ്യുന്നവര്‍ക്കെന്തു നീതിബോധം?
മറുപടിഇല്ലാതാക്കൂമുരളീ,സുരേഷ് .. നന്ദി.