വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂൺ 9, ബുധനാഴ്‌ച

മഴ വന്നാല്‍...


       
  അങ്ങനെ അങ്ങനെ..മഴയിങ്ങെത്തി.മഴയില്‍ വിരിയാന്‍  ധൈര്യം ഇല്ലാത്ത പൂവാണ് മുല്ല. 
പക്ഷെ ആദ്യമേ വിരിഞ്ഞുപോയി..കാറ്റും ഇടിയും മിന്നലുമെല്ലാം കഴിഞ്ഞപ്പോള്‍.
..ഞാന്‍ ഓടിച്ചെന്നത് ഇവള്‍ ഉണ്ടോ..എന്നറിയാന്‍ ആയിരുന്നു...ഭാഗ്യം
.മഴയെ അതിജീവിച്ചിരിക്കുന്നു
.മേലാകെ നനഞ്ഞു കുളിര്‍ത്തു...കൊണ്ടു..

4 അഭിപ്രായങ്ങൾ:

  1. ഈ മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ?

    ബ്ലോഗ് വീട് കാണാന്‍ നന്നായിട്ടുണ്ട്,ട്ടോ. :)

    മറുപടിഇല്ലാതാക്കൂ
  2. Jimmy Vayady punyalan.കുമാരന്‍
    എല്ലാര്‍ക്കും നന്ദി
    .വായാടീ...ഏതായാലും ഈ മുല്ലയ്ക്ക് നല മണമാണ്

    മറുപടിഇല്ലാതാക്കൂ