വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 1, വ്യാഴാഴ്‌ച

ഉച്ചമയക്കത്തിനിടക്ക്..[ ഒരു പൂച്ചയ്ക്ക് ഗവേഷണ കൌതുകം വന്നാല്‍..]



4 അഭിപ്രായങ്ങൾ:

  1. ഇത് കൊള്ളാമല്ലോ. അടി പൊളി ചിത്രങ്ങള്‍.
    അതിനേക്കാള്‍ ഗംഭീരമായി തലക്കെട്ടും.
    അഭിനന്ദനങ്ങള്‍. പിന്നെ ഫോളോ ചെയ്യുന്ന. ആദ്യ വ്യക്തി ഞാന്‍ തന്നെ ആയിക്കോട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഈ "പൂച്ച ഗവേഷണം" എനിക്ക് ശരിക്കും ഇഷ്ടായി...:)
    പിന്നെ ഈ വരികളും..
    "വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല എന്ന് നിനച്ചു യാത്ര പറയും..പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുകള്‍ മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ വീണ്ടും തളിരുകള്‍.
    അന്പ് നിറഞ്ഞ പച്ച്ചപ്പോടെ ...
    .എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികലുടെ ഇടവേളകള്‍ മാത്രം"

    മറുപടിഇല്ലാതാക്കൂ
  4. സുല്ഫീ,വായാടീ..നന്ദി.ഈ പൂച്ചയെ ഞാന്‍ ശ്രദ്ധിക്കാറി് ല്ലായിരുന്നു.എനിക്ക് നായ്ക്കളെ ഭയങ്കര ഇഷ്ടമാണ്.പൂച്ചകളെ ഇഷ്ടവുമല്ലായിരുന്നു.പക്ഷെ മനുഷ്യന്റെ നിരീക്ഷണത്തില്‍നിന്നു എത്ര വിഭിന്നമായാണ് അവര്‍ ജീവിതം ആവിഷ്ക്കരിക്കുന്നത്‌ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവരും എനിക്ക് പ്രിയപ്പെട്ടവരായി.ഇവളുടെ പേര് ചിന്നു.ഒരു ചെറിയ പല്ലി ക്ക് പിന്നാലെ അവള്‍ നടത്തുന്ന നായാട്ടാണിത്.പൈപിലൂടെ നോക്കുന്ന ആ നോട്ടത്തിനു കൊടുക്കെന്റെ സമ്മാനം?
    വായാടിക്കും സുല്ഫിക്കും അവിടെ പൂച്ച്ചകളുന്ടോ?

    മറുപടിഇല്ലാതാക്കൂ