വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂൺ 11, വെള്ളിയാഴ്‌ച

''...ഇലത്തുമ്പില്‍ നിന്നും..''



             
   ഇത് അട്ടപ്പാടിയിലെ മഴക്കാല പ്രഭാതം നല്‍കിയ കാഴ്ച്ചവട്ടം
           .വിഷാദ കൊണ്ടു നമ്മെ നിശ ബ്ദരാക്കി കളയും..ഈ മഴ
           നീലനിറത്തില്‍ അഗാധമൌനം പടര്‍ത്തുന്ന മലനിരയും നീണ്ട മരച്ചില്ലകള്‍ കൊണ്ടു 
          ആകാശത്തെ തൊടുന്ന മരങ്ങളും ...
..         .മഴയില്‍ ആകാശത്തിനു ഭൂമിയോട് പറയാനുള്ളതെല്ലാം ഈ മൌനത്തില്‍ അടക്കുന്നു.

1 അഭിപ്രായം:

  1. ട്ടോ . ഞാന്‍ തന്നെ ആയ്കോട്ടെ തേങ്ങ ഉടക്കുന്നത്.
    വളരെ നല്ല ചിത്രം. ഒന്നും കൂടെ ക്ലാരിറ്റി ആവാമായിരുന്നു എന്ന് തോന്നി. സൂം ചെയ്തു എടുത്തതാണോ?
    ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ കാണുനില്ലല്ലോ

    മറുപടിഇല്ലാതാക്കൂ