വസന്തലതിക
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില് എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക
വേനലില് കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല
എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്പ്പാടുക മാ
യും
മുന്പേ നനുത്ത
ചിരിയുമായി ജീവന്റെ ചില്ലകളില് ...വീണ്ടും തളിരുകള്.
അന്പ് നിറഞ്ഞ പച്ചപ്പോ
ടെ
.
.
എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല
..
കിനാവുകള്ക്കും ഓര്മകള്ക്കും ജനിമൃതിക
ളുടെ
ഇടവേളകള് മാത്രം.
2011 ജൂലൈ 27, ബുധനാഴ്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ആകെ പേജ്കാഴ്ചകള്
ജനപ്രിയ പോസ്റ്റുകള്
സങ്കടം
രംഗം-ഒന്ന് മണ് ചെരാതുകള് മുനിഞ്ഞു കത്തുന്ന വീട്.കളിച്ചു മതിവന്നകുട്ടി മേല്ക്കഴുകി കോലായിലെത്തി.കിങ്ങിനിപ്പൂച്ചയുടെ അല്പം മാറി പാന്ടനുമു...
കാറ്റില് പറക്കുന്ന വിശ്വാസങ്ങള്
വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു നടന്നു പോവുന്നത് കണ്ടപ്പോള് ചോദിക്കാതെ ഇരിക്കാന് കഴിഞ്ഞില്ല.''എന്ത് പറ്റി ?'' അവര് ...
മലയാളി മറക്കുന്ന ''കുളി''സുഖം
അധ്യയനവര്ഷത്തിന്റെ തുടക്കത്തില് ക്ലാസില് ഞാനെന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.കുട്ടികളില് നീന്താനറിയുന്നവര് എത്ര പേരു ന്ടു?ഒന്നോ ...
നാളെ ലോക പരിസ്ഥിതി ദിനം..
പച്ചപ്പിന്റെ ഈ സൌഭാഗ്യം ഇനി എത്ര നാളേയ്ക്കു?... പരിസ്ഥിതിയുടെ പരിരക്ഷണം ഓര്മിപ്പിയ്ക്കുന്ന കുറച്ചു ചി...
''...ഇലത്തുമ്പില് നിന്നും..''
ഇത് അട്ടപ്പാടിയിലെ മഴക്കാല പ്രഭാതം നല്കിയ കാഴ്ച്ചവട്ടം .വിഷാദ ം കൊണ്ടു നമ്മെ നിശ ബ്ദരാക്കി കളയും..ഈ മഴ ...
vrundavana venugopalan
ഉച്ചമയക്കത്തിനിടക്ക്..[ ഒരു പൂച്ചയ്ക്ക് ഗവേഷണ കൌതുകം വന്നാല്..]
നീലജലാശയത്തില്...
കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post
മാസങ്ങങ്ങള് ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള് വീട്ടില് വന്നു.സഹായാഭ്യര്ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ...
(ശീര്ഷകമൊന്നുമില്ല)
A morning in silent valley സൈലന്റ് വാലിയില് ഒരു പ്രഭാതവന്ദനം
ഈ ബ്ലോഗ് തിരയൂ
ലേബലുകള്
ഓര്മ
(3)
ഓര്മ്മ
(3)
കഥ
(1)
കല
(5)
ചില്ലുജാലകം
(10)
ഭൂമിയ്ക്കും ആകാശത്തിനുമിടയില്
(13)
വാര്ത്ത
(1)
സാമൂഹികം
(4)
സുഭാഷിതം
(2)
പേജുകള്
ഹോം
hit counter
അനുയായികള്
ബ്ലോഗ്കുറ്റ്
Malayalam Blog Directory
Feedjit
Feedjit Live Blog Stats
ബ്ലോഗ് ആര്ക്കൈവ്
►
2012
(7)
►
ഡിസംബർ
(2)
►
നവംബർ
(1)
►
ജൂൺ
(1)
►
ഏപ്രിൽ
(2)
►
മാർച്ച്
(1)
▼
2011
(7)
▼
ജൂലൈ
(1)
പേരൊന്നുമില്ല
►
ഫെബ്രുവരി
(1)
►
ജനുവരി
(5)
►
2010
(41)
►
ഡിസംബർ
(5)
►
ഓഗസ്റ്റ്
(1)
►
ജൂലൈ
(11)
►
ജൂൺ
(8)
►
മേയ്
(16)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ