വസന്തലതിക
അന്തമറ്റ ആകുലതകളും സന്ദേഹങ്ങളും നിറഞ്ഞ ഈ ഭൂമിയില് എന്റെ സമാന്തരസ്വപ്നജീവിതമാണ് വസന്തലതിക
വേനലില് കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല
എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്പ്പാടുക മാ
യും
മുന്പേ നനുത്ത
ചിരിയുമായി ജീവന്റെ ചില്ലകളില് ...വീണ്ടും തളിരുകള്.
അന്പ് നിറഞ്ഞ പച്ചപ്പോ
ടെ
.
.
എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല
..
കിനാവുകള്ക്കും ഓര്മകള്ക്കും ജനിമൃതിക
ളുടെ
ഇടവേളകള് മാത്രം.
2012, ഡിസംബർ 30, ഞായറാഴ്ച
നീലജലാശയത്തില്...
ഇരുളിലൂടെ ഉയരത്തിലേയ്ക്ക് ഒരു ഗോവണി
വളരെ പുതിയ പോസ്റ്റുകള്
വളരെ പഴയ പോസ്റ്റുകള്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
ആകെ പേജ്കാഴ്ചകള്
ജനപ്രിയ പോസ്റ്റുകള്
നീലജലാശയത്തില്...
(ശീര്ഷകമൊന്നുമില്ല)
A morning in silent valley സൈലന്റ് വാലിയില് ഒരു പ്രഭാതവന്ദനം
മായാമോഹിനി ഒരു വല്ലാത്ത മോഹിനി
മായാമോഹിനി ഒരു വല്ലാത്ത മോഹിനി മായാമോഹിനി ഒരു വല്ലാത്ത മോഹിനി ആണ്.ഏതാണിനെയും വലയില്...
കാറ്റില് പറക്കുന്ന വിശ്വാസങ്ങള്
വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു നടന്നു പോവുന്നത് കണ്ടപ്പോള് ചോദിക്കാതെ ഇരിക്കാന് കഴിഞ്ഞില്ല.''എന്ത് പറ്റി ?'' അവര് ...
ഇരുളിലൂടെ ഉയരത്തിലേയ്ക്ക് ഒരു ഗോവണി
marakkompukalkkitayiloote maanatheykku....
roots beyond the sky...
ഒരു അവധിക്കാലം കൂടി. അങ്ങനെ ഒരു അവധി കൂടിയായി.എന്ട്രന്സ് പരീക്ഷകള്ക്കിടയില് വിഷുവും പൂരവും ആസ്വദിക്കാന് പറ്റാത്ത നിര്ഭാഗ്യരുടെ അവധിക്കാലത്തിനു എന്ത് പകിട്ട്? അങ്ങനെ പറയുമ്പോള് പഴയ കാലം ഓര്ത്തെടുക്കാതെ വയ്യ.പച്ച മാങ്ങയും പഴുത്ത മാങ്ങയും ചക്കയും തിന്നു മതിവരും..ഞാവലുകള് മത്സരിച്ചു പൂത്തു കായ്ക്കും,കണിക്കൊന്ന പൂക്കൂട തീര്ക്കും,പറങ്കിമാവ് കായ്ച്ചു നിറയും,പിന്നെ പേരറിയാത്ത കുറെ പഴങ്ങളും,പുറമേ നിര്ബാധം കളിയ്ക്കാം,സിനിമ കാണാം..ഇതൊരു പൊതു അവസ്ഥ ആണ്.അതിനിടെ വിഷു.പടക്കം പൊട്ടിച്ചു കണി കണ്ടു.അവധിയെ രസനിര്ഭരം ആക്കാം.. വെള്ളം മുക്കാലും വറ്റിയതിനാല് കുളങ്ങള് ,കളിക്കളം ആകാരുന്ടു.ചേറിന്റെ മണം ..മുല്ലപ്പൂക്കള് നിറഞ്ഞ അവധിക്കാലമേ ഓര്മയില് ഉള്ളൂ.ധാരാളിത്തം മണത്തിലും എണ്ണത്തിലും കാണിച്ച ആ വസന്തമുല്ല ഇന്നും മനസ്സില് കാലം തെറ്റാതെ പൂക്കാരുന്ടു. ഏപ്രില് ഫൂളിനെപറ്റി ഈയിടെ ഒന്നും കേള്ക്കാറില്ല.ആളുകള് മറന്നോ?ചെറുപ്പത്തില് ഈ ദിവസത്തിനായി കാത്തിരിക്കും.നിര്ദോഷമായ തമാശകള് കൊണ്ടു മറ്റുള്ളവരെ വിഡ്ഢികള് ആക്കാന്..പലരുമുണ്ട് കുറച്ചു കടന്ന തമാശ കാണിച്ചു . അടിയും ചീത്തയും വാങ്ങിക്കൂട്ടിയവര്.. പിന്നെ തൃശ്ശൂര് പൂരം അതില് കുട്ടികള്ക്ക് വലിയ റോള് ഇല്ല.മുതിര്ന്നവര് പറയുന്നത് കേട്ട് അമിട്ടും മറ്റും പൊട്ടുന്നത് മനസ്സില് കാണാം.അത്രതന്നെ. അവധിക്കാലം തീറ്റക്കാലം എന്നാദ്യമേ പറഞ്ഞല്ലോ.പല പലഹാരങ്ങള്,.ഉപ്പില് ഇട്ടതുകള് ,കൊണ്ടാട്ടങ്ങള് ഇതൊക്കെ ഉണ്ടാക്കുന്നത് അപ്പോള് ആണ്.മാങ്ങാത്തെര,മാങ്ങ ഉണക്കിയത്,ചക്കക്കൊന്റാട്ടം,ചക്ക വറുത്തത്,ചക്കപ്പപ്പടം ,അരിക്കൊണ്ടാട്ടം,അരിപ്പപ്പടം, പുതുമഴ അതോടൊപ്പം വന്നെന്നിരിക്കും.കൊണ്ടാട്ടം നനയാതെ വാരിക്കൊന്റൊടുന്നത് ഓര്മ ഉണ്ട് ,മഴയുടെ ഒട്ടേറെ ഓര്മ്മകള് സന്തോഷിപ്പിച്ചും കണ്ണ് നനയിച്ചുമുന്ടു ആദ്യമാഴയുറെ ഗന്ധം,സിരയില് പാഞ്ഞുകയറുന്ന ആ ഗന്ധത്തെ വാരിയെടുക്കുമ്പോള് അറിയാതെ ഉണരുന്ന സര്പ്പഭീതി.. ...അങ്ങനെ..അങ്ങനെ, ...ഇതിനിടയില് പരീക്ഷാ ഫലം അറിയല്.വരും കൊല്ലത്തേക്കുള്ള യൂണിഫോം,പുസ്തകം..ബാഗ്.വാങ്ങല്..ഏതാനും നാള് കഴിഞ്ഞാല് സ്കൂള് വീണ്ടും തുറന്നു ഒന്നുകൂടി വലുതായ കൌതുകത്തെ നിറച്ചു സഹപാഠികള്ക്കൊപ്പം. അങ്ങനെ..അങ്ങനെ,
gibran-PRANAYAMUNTHIRIKAL .....
നിങ്ങള് ഒരു ആപ്പിള് ചതയ്ക്കുമ്പോള് നിങ്ങളുടെ ഹൃദയത്തില് അതിനോട് പറയുക. ''നിന്റെ വിത്തുകള് എന്റെ ശരീരത്തില് വളരും..നിന്റെ നാ...
എന്ടോസള്ഫാന്-...end of life...
ഭൂമി നമ്മുടേത് മാത്രമല്ല എന്ന വിനയം മാത്രമേ ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്ഷങ്ങള്ക്കുമുന്പ് ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്...
ഈ ബ്ലോഗ് തിരയൂ
ലേബലുകള്
ഓര്മ
(3)
ഓര്മ്മ
(3)
കഥ
(1)
കല
(5)
ചില്ലുജാലകം
(10)
ഭൂമിയ്ക്കും ആകാശത്തിനുമിടയില്
(13)
വാര്ത്ത
(1)
സാമൂഹികം
(4)
സുഭാഷിതം
(2)
പേജുകള്
ഹോം
hit counter
അനുയായികള്
ബ്ലോഗ്കുറ്റ്
Malayalam Blog Directory
Feedjit
Feedjit Live Blog Stats
ബ്ലോഗ് ആര്ക്കൈവ്
▼
2012
(7)
▼
ഡിസംബർ
(2)
നീലജലാശയത്തില്...
ഇരുളിലൂടെ ഉയരത്തിലേയ്ക്ക് ഒരു ഗോവണി
►
നവംബർ
(1)
►
ജൂൺ
(1)
►
ഏപ്രിൽ
(2)
►
മാർച്ച്
(1)
►
2011
(7)
►
ജൂലൈ
(1)
►
ഫെബ്രുവരി
(1)
►
ജനുവരി
(5)
►
2010
(41)
►
ഡിസംബർ
(5)
►
ഓഗസ്റ്റ്
(1)
►
ജൂലൈ
(11)
►
ജൂൺ
(8)
►
മേയ്
(16)