വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ഡിസംബർ 14, ചൊവ്വാഴ്ച

E-Malayalam workshop




                   ഇന്നലെ [ചൊവ്വാഴ്ച്ച]തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഇ-ഭാഷ ശില്‍പ്പശാല യില്‍നിന്നു
  ഫോട്ടോ -സെബാസ്റ്റ്യന്‍[ ക്രയ്സ്റ്റു കോളേജു]എടുത്തത്

2 അഭിപ്രായങ്ങൾ:

  1. നമ്മുടെ ഇക്ബാൽ സാറും വി.കെ.ആദർശുമല്ലേ മൈക്കുമായി യുദ്ധം ചെയ്യുന്നത്?

    മറുപടിഇല്ലാതാക്കൂ
  2. അതെ...ഇക്ബാല്‍ സാറിന്റെ ആമുഖപ്രസംഗം ആണു അത്.അസ്സലായി.

    മറുപടിഇല്ലാതാക്കൂ